ഉല്ലാസകരമായിരുന്നു ആ യാത്ര. വഴിയിലെല്ലാം സുഹൃത്തുക്കള്‍ പിന്തുണയും
കൊച്ചരിവാളും ചൂലും തീപ്പെട്ടിയുമായി കാത്തുനിന്നു. വെട്ടിക്കൂട്ടിയതും
അടിച്ചുവാരിയതും കത്തിച്ച് വഴി നിര്‍മ്മലമാക്കി. ഓര്‍മയുടെ ചുരുളുകള്‍
കൈയില്‍ സൂക്ഷിച്ചവര്‍ എനിക്ക് വഴി തെറ്റിയിടത്തെല്ലാം നേര്‍നടത്തി.
അങ്ങനെ വീട്ടിലെത്തി. വീട്ടിലെത്തിയതിനാല്‍ , ഈ വഴിയില്‍ പറയാനുള്ളതെല്ലാം
പറഞ്ഞുകഴിഞ്ഞതിനാല്‍ ഇതേ ബ്ളാഗില്‍ തുടര്‍ന്ന് എഴുതുന്നില്ല.
വീട് . തിന്നിട്ടും തിന്നിട്ടും തീരാത്ത കൊതിയപ്പമായി നിങ്ങളുടെ മനസ്സുകളിലെന്നപോലെ അലക്സോവിച്ചിന്‍റെയും മാരിയോവിന്‍റെയും അന്നയുടെയും നാഗന്‍ മിറാങിന്‍റെയും പവിത്രന്‍ തീക്കുനിയുടെയും മനസ്സില്‍ പായല്‍ കയറാത്ത
നിറക്കൂട്ടുകളില്‍ വാതില്‍ തുറന്നിട്ട് നില്ക്കുന്നു.
" വീട്ടിലേക്കുള്ള വഴി " എന്ന പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി പ്രസിദ്ധീകരിച്ച 27 കഥകള്‍ അതേ പേരിലുള്ള ബ്ളോഗില്‍ ഒരു പുസ്തകമെന്ന പോലെ തുടര്‍ച്ചയായി വായിക്കാവുന്നതാണ്.
വിലാസം : joseperingulam.blogspot.com
joseperingulam.blogspot.in
Opening New Blog വാഗമണ്‍ കുരുവി. Blog address josenadunokkan.blogspot.com

No comments:
Post a Comment